ഓണത്തിന് ഹിറ്റടിക്കാന്‍ ഇട്ടിമാണി എത്തുന്നു | filmibeat Malayalam

2019-07-10 84

mohanlal's upcoming movies 2019
ലൂസിഫറിന്റെ വന്‍വിജയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് മോഹന്‍ലാല്‍. ബോക്സോഫീസ് കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതിയ സിനിമയ്ക്ക് ശേഷം നിരവധി ചിത്രങ്ങളാണ് സൂപ്പര്‍ താരത്തിന്റെതായി വരാനിരിക്കുന്നത്. ലൂസിഫറിന് ശേഷമുളള നടന്റെ അടുത്ത റിലീസ് ഇട്ടിമാണി മേഡ് ഇന്‍ ചൈനയാണ്. ലാലേട്ടന്റെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്